കുട്ടികൾക്ക് വേണ്ടി ഉള്ള ഇംഗ്ലീഷ് ചലച്ചിത്രങ്ങൾ
 
 കുട്ടികൾക്ക് കാണാൻ അനുയോജ്യം ആയ ഇംഗ്ലീഷ് ചിത്രങ്ങൾ ഏതൊക്കെ എന്ന ഒരു ചോദ്യം ഫേസ് ബുക്ക് വഴി ഇട്ടിരുന്നു . അതിനു ലഭിച്ച ഉത്തരങ്ങൾ ചേർത്ത് ഉണ്ടാക്കിയ ഒരു സംഗ്രഹം ആണിത് . കൂടുതൽ അറിയുന്ന ക്രമത്തിൽ ചേർക്കുകയും തിരുത്തുകയും ചെയ്യാം .           diary of a wimpy kid 1 and 2  marley & me  super hero 6 (animation)  ചിൽഡ്രൻ ഓഫ് ഹെവൻ   കളർ ഓഫ് പാരഡൈസ്   baby's day ഔട്ട്  ദി road Home   ലൈഫ് ഈസ് ബ്രൂട്ടിഫുൾ,  1900,   പെർസൂട്ട് ഓഫ് ഹാപ്പിനെസ്,   101 ഡാൽമേഷൻ   Home alone 1, 2, 3, 4  Charlie and the chocolate factory  Hearty Paws  Stuart little  ,Denis the menis  God must be crazy  Mr.bones  Fly away home  Ratatouille and Ballerina (Animations).  . Ballerina is beautiful  ET - The extra terrestrial  Jurassic park series   spiderman series,   haryporter series,   king kong series,   Big Fish  Mary poppins,   chitty chitty   bang bang,   sound of music,   Fiddler on the roof,   Adventures of Huckleberry Finn,  The Kid with a ...